Wednesday, March 13, 2013

ലോക വൃക്കദിനം

ലോക വൃക്കദിനം 
എല്ലാ കൊല്ലവും മാര്‍ച്ച്‌ മാസത്തെ രണ്ടാമത്തെ വ്യാഴം ആണ് ലോക വൃക്ക ദിനം ആയി ആചരിക്കുന്നതു. ഇത് ജനങ്ങളില്‍ വൃക്ക രോഗങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള ഒരു പരിപാടി ആണ് . 

പ്രവർത്തനം
സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ . . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക എന്ന് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. 

Celebrated on the second Thursday in March, the mission of World Kidney Day is to raise awareness of the importance of our kidneys to our overall health and to reduce the frequency and impact of kidney disease and its associated health problems worldwide.

 About Your Kidneys
The kidneys are complicated and amazing organs that have numerous essential biological roles.
The main job of your kidneys is to remove toxins and excess water from our blood. Kidneys also help to control our blood pressure, to produce red blood cells and to keep our bones healthy.
Each roughly the size of your fist, kidneys are located deep in the abdomen, beneath the rib cage.
Your kidneys control blood stream levels of many minerals and molecules including sodium and potassium, and help to control blood acidity. Every day your kidneys carefully control the salt and water in your body so that your blood pressure remains the same.

No comments: